Posts

Showing posts from October, 2022

Critisism class- Third Day

Image
 

കേരളപിറവി 💚💚

Image
  ഇ ന്ന് കേരളപിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഭൂപടത്തില്‍ വരാന്‍ ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. ഒടുവില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങള്‍ വിജയം കണ്ട ദിവസം 1956 നവംബര്‍ 1. രൂപീകരിക്കപ്പെടുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 65 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നവംബര്‍ മാസമെത്തുമ്പോള്‍ ജില്ലകള്‍ 14 ആണ്. രാജ്യത്തെ തന്നെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. ആരോഗ്യവിദ്യാഭ്യാസമേഖലകളില്‍ ലോകത്തിനാകെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കേരളത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്ന മറ്റു ചില സംസ്ഥാനങ്ങള്‍ കൂടിയുണ്ട്. കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രൂപം കൊണ്ടത് നവംബര്‍ ഒന്നിനാണ്.

Critisism class second day

Image
  Critisism class second day ആയിരുന്നു ഇന്ന്. ഇന്നത്തെ ആദ്യ ക്ലാസ്സ്‌ Monitha ആയിരുന്നു എടുത്തത്. 8th ലെ Rhombus എന്ന portion Activity Oriented Model ഉപയോഗിച്ച് നന്നായി ചെയ്തു. തുടർന്ന് Stijo ആയിരുന്നു ക്ലാസ്സ്‌. Negative Numbers, Activities oriented method ഉപയോഗിച്ച് വളരെ നന്നായി ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് ശേഷം Ancy ma'am psychology class എടുത്തു. Bell's adjustment invetory ആയിരുന്നു ഇന്നത്തെ ക്ലാസ്സ്‌ 

Critisism Class Starts

Image
  അങ്ങനെ critisism ക്ലാസ്സ്‌ തുടങ്ങി. ആദ്യ ക്ലാസ്സ്‌, sr. Jisha യുടെ ആയിരുന്നു. Actovity oriented class. Area of Triangles ആയിരുന്നു സിസ്റ്റർ ക്ലാസ്സ്‌ എടുത്തത്. തുടർന്ന് പൊന്നുവിന്റെ ക്ലാസ്സ്‌. Activity oriented class  ആയിരുന്നു. Similar Triangles എന്ന portion വളരെ ഗംഭീരമായി പൊന്നു ക്ലാസ്സ്‌ എടുത്തു 

Second Day of Demonstration Class

Image
  അങ്ങനെ മറ്റൊരു demonstration class കൂടെ കഴിഞ്ഞു. ഇന്ന് models ആയിരുന്നു എടുത്തത്. അശ്വതി Concept Attainment Model ലൂടെ polynomial എന്ന concept വളരെ നന്നായി ക്ലാസ്സ്‌ എടുത്തു. തുടർന്ന് ശില്പ Constructivism model ലൂടെ area of sphere എന്ന concept കുട്ടികളിൽ എത്തിച്ചു. അവസാനത്തെ class Pranav- Inquiry Training Model

Day of Demonstration Class

Image
  അങ്ങനെ ഞങ്ങൾ ഏറെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് ഞങ്ങള്ക്ക് demonstration class തുടങ്ങി. Neema Ponnu Sunny  വളരെ മനോഹരം ആയി Activity Oriented Method ലൂടെ statistics പഠിപ്പിച്ചു. അർച്ചന Activities ഒരുപാട് നൽകി വളരെ നല്ല ക്ലാസ്സ്‌ ആക്കി cones പഠിപ്പിച്ചു. തുടർന്ന് ICT Oriented class, Sajin ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. Games, powerpoint, inspirational story അങ്ങനെ എല്ലാം കൊണ്ട് മികച്ച ക്ലാസ്സ്‌ ആയിരുന്നു. Trigonometry ആയിരുന്നു പഠിപ്പിച്ചത്  Critisism class എങ്ങനെ ആകണം എന്ന idea കിട്ടാൻ demonstration class ഏറെ സഹായം ആയി 🥰🥰

Second Sem BEd exam postponed

Image
 

Surya namaskar exam

Image
  Today our yoga - Surya Namaskar practical exam. I done it very well. And I got full mark. Our first class was optional. Today tr taught Constructivism. I LISTEN, I FORGET I SEE, I REMEMBER I DO, I UNDERSTAND Teacher gave us a powerful quote.....

Ready to exam

Image