Second Day of Demonstration Class
അങ്ങനെ മറ്റൊരു demonstration class കൂടെ കഴിഞ്ഞു. ഇന്ന് models ആയിരുന്നു എടുത്തത്.
അശ്വതി Concept Attainment Model ലൂടെ polynomial എന്ന concept വളരെ നന്നായി ക്ലാസ്സ് എടുത്തു.
തുടർന്ന് ശില്പ Constructivism model ലൂടെ area of sphere എന്ന concept കുട്ടികളിൽ എത്തിച്ചു.
അവസാനത്തെ class Pranav- Inquiry Training Model
Comments
Post a Comment