Critisism class second day

 

Critisism class second day ആയിരുന്നു ഇന്ന്. ഇന്നത്തെ ആദ്യ ക്ലാസ്സ്‌ Monitha ആയിരുന്നു എടുത്തത്. 8th ലെ Rhombus എന്ന portion Activity Oriented Model ഉപയോഗിച്ച് നന്നായി ചെയ്തു.

തുടർന്ന് Stijo ആയിരുന്നു ക്ലാസ്സ്‌. Negative Numbers, Activities oriented method ഉപയോഗിച്ച് വളരെ നന്നായി ക്ലാസ്സ്‌ എടുത്തു.


ഉച്ചക്ക് ശേഷം Ancy ma'am psychology class എടുത്തു. Bell's adjustment invetory ആയിരുന്നു ഇന്നത്തെ ക്ലാസ്സ്‌ 

Comments

Popular posts from this blog

Sacred groves, ദശപുഷ്പങ്ങൾ

Guru Gopinath National Dance Museum

🎵🎶Day... full of music🎶🎵