Day of Demonstration Class

 

അങ്ങനെ ഞങ്ങൾ ഏറെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് ഞങ്ങള്ക്ക് demonstration class തുടങ്ങി.

Neema Ponnu Sunny  വളരെ മനോഹരം ആയി Activity Oriented Method ലൂടെ statistics പഠിപ്പിച്ചു.
അർച്ചന Activities ഒരുപാട് നൽകി വളരെ നല്ല ക്ലാസ്സ്‌ ആക്കി cones പഠിപ്പിച്ചു.
തുടർന്ന് ICT Oriented class, Sajin ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. Games, powerpoint, inspirational story അങ്ങനെ എല്ലാം കൊണ്ട് മികച്ച ക്ലാസ്സ്‌ ആയിരുന്നു. Trigonometry ആയിരുന്നു പഠിപ്പിച്ചത് 

Critisism class എങ്ങനെ ആകണം എന്ന idea കിട്ടാൻ demonstration class ഏറെ സഹായം ആയി 🥰🥰

Comments

Popular posts from this blog

First day of School induction program at Sarvodaya Vidyalaya

Phase 2- Day 9

Day9