അങ്ങനെ critisism ക്ലാസ്സ് തുടങ്ങി. ആദ്യ ക്ലാസ്സ്, sr. Jisha യുടെ ആയിരുന്നു. Actovity oriented class. Area of Triangles ആയിരുന്നു സിസ്റ്റർ ക്ലാസ്സ് എടുത്തത്.
തുടർന്ന് പൊന്നുവിന്റെ ക്ലാസ്സ്. Activity oriented class ആയിരുന്നു. Similar Triangles എന്ന portion വളരെ ഗംഭീരമായി പൊന്നു ക്ലാസ്സ് എടുത്തു
*ഒരക്ഷരമെങ്കിലും കൈപിടിച്ചെഴുതിയവർ.... മനസ്സിൽ നന്മയുടെ വെളിച്ചം പകർന്നു തന്നവർ.... പറക്കാൻ ചിറകുതന്നവർ.... കരഞ്ഞപ്പോൾ ചേർത്ത് പിടിച്ചവർ..... നിറമനസോടെ ആത്മാർഥമായി അനുഗ്രഹിച്ചവർ.....* *ചില അധ്യാപക മുഖങ്ങൾ ഇപ്പോ മനസ്സിൽ തെളിയാതിരിക്കില്ല...* 😌😌😌😌😌😌 *നന്ദിയോടെ ഓർക്കാം അവരെ...* *ആത്മാർത്ഥതയോടെ ഒരു ആശംസയും നേരാം....* പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും സ്നേഹത്തോടെ അധ്യാപകദിനാശംസകൾ. 💖💖
Comments
Post a Comment