Teacher's Day💖

 

*ഒരക്ഷരമെങ്കിലും കൈപിടിച്ചെഴുതിയവർ.... മനസ്സിൽ നന്മയുടെ വെളിച്ചം പകർന്നു തന്നവർ.... പറക്കാൻ ചിറകുതന്നവർ.... കരഞ്ഞപ്പോൾ ചേർത്ത് പിടിച്ചവർ..... നിറമനസോടെ ആത്മാർഥമായി അനുഗ്രഹിച്ചവർ.....*


*ചില അധ്യാപക മുഖങ്ങൾ ഇപ്പോ മനസ്സിൽ തെളിയാതിരിക്കില്ല...*


😌😌😌😌😌😌

*നന്ദിയോടെ ഓർക്കാം അവരെ...*


*ആത്മാർത്ഥതയോടെ ഒരു ആശംസയും നേരാം....*


പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും സ്നേഹത്തോടെ അധ്യാപകദിനാശംസകൾ. 💖💖

Comments

Popular posts from this blog

Sacred groves, ദശപുഷ്പങ്ങൾ

❤️ Valentine's day❣️

This day start with YOGA