🥰 Back to college 🥰
അങ്ങനെ ഒന്നാം സെമെസ്റ്റർ BEd എക്സാം കഴിഞ്ഞു. കുറച്ചു ദിവസം വെക്കേഷൻ കിട്ടി. വീണ്ടും കോളേജിലേക്ക്.....
ഞങ്ങൾ അങ്ങനെ രണ്ടാം സെമെസ്റ്റർ ആയിരിക്കുന്നു. ആദ്യം തന്നെ optional ക്ലാസ്സ് ആയിരുന്നു. ദീപ്തി ടീച്ചർ syllabus തന്നു.
പുതിയ സെമെസ്റ്റർ നെ പറ്റി വിശദീകരിച്ചു. ബാക്കി സമയം content analysis ചെയ്തു.
ഉച്ചക്ക് ശേഷം മായ ടീച്ചർ ന്റെ ക്ലാസ്സ് ആയിരുന്നു. തുടർന്ന് ജോർജ് സർ ന്റെ physical education ക്ലാസ്സ്.
Comments
Post a Comment