🥰 Assembly Day 🥰
ഇന്ന് assembly day ആയിരുന്നു. English optional ആയിരുന്നു ഇന്നത്തെ assembly നടത്തിയത്. വളരെ നല്ല assembly ആയിരുന്നു.
തുടർന്ന് optional ക്ലാസ്സ്. ടീച്ചർ ഞങ്ങള്ക്ക് സെമിനാർ ടോപ്പിക്ക് divide ചെയ്തു തന്നു.
ഉച്ചക്ക് ശേഷം മായ ടീച്ചർ ആയിരുന്നു ക്ലാസ്സ്. ഫിലോസഫി ക്ലാസ്സ്. ഡാൻസും പാട്ടുമൊക്ക ആയി പൊളി ക്ലാസ്സ് ആയിരുന്നു.
Comments
Post a Comment