Back to college
അങ്ങനെ നീണ്ട ഒരു ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് കോളേജ് വീണ്ടും തുറന്നിരിക്കുന്നു. വലിയ തിരക്കിലാണ് എല്ലാവരും. നാളെ മുതൽ സ്കൂളിൽ Teaching Practice ന് പോകണം. അതിന് മുന്നേ തന്നെ കുറഞ്ഞത് 10 lp എങ്കിലും ടീച്ചർനെ കാണിക്കണം ആയിരുന്നു.
ഞാൻ 9th ന്റെ 11, 8th ന്റെ 7 അങ്ങനെ മൊത്തം 18 LP എഴുതി. ഒപ്പം അതിനൊപ്പൊമുള്ള TEACHING AIDS കൂടെ കാണിച്ചു.
ഉച്ചക്ക് ശേഷം പ്രാർത്ഥന ആയിരുന്നു. മികച്ച രീതിയിൽ ക്ലാസ്സ് എടുത്തു ഈ ധൗത്യം പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... 🥰
Comments
Post a Comment