കന്നി 5💛💛💛
ഇന്ന് കന്നി 5
മതമേതായാലും മനുഷൃൻ നന്നായാൽമതിയെന്ന് മനുഷൃരെ പഠിപ്പിച്ച ഒരുജാതി ഒരുമതം ഒരു ദൈവംമനുഷൃന് എന്ന് ജനങ്ങൾക്ക് തത്വമേകിയ ആത്മീയഗുരു ശ്രീനാരായണഗുരുവിൻെറ 88-മത് സമാധിദിനമാണ് ഇന്ന് .
1856ല്‍ ചിങ്ങമാസത്തിലെ ചതയംനാളില്‍ തിരുവനന്തപുരത്ത് ചെന്പഴന്തിയില്‍ മാടനാശാന്‍റെയും കുട്ടിയമ്മയുടെയും മകനായി നാരായണഗുരു ജനിച്ചു. നാണു വെന്നായിരുന്നു അദ്ദേഹത്തിനു അച്ഛനമ്മമാര്‍ നല്‍കിയ പേര്.
ജാതി ഭേദം മതദ്വേഷംഏതുമില്ലാതെ സര്‍വ്വത്ധം
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു
ശ്രീനാരായണഗുരു 1928 സെപ്റ്റംബര്‍ 20 (കന്നി 5)ന് വൈകുന്നേരം സമാധിയായി)
Comments
Post a Comment