🥰 Yoga Day 🥰
ഇന്നത്തെ ദിവസം ആരംഭിച്ചതു മനോഹരം ആയി യോഗയോട് കൂടെ ആയിരുന്നു. പ്രണയാമ, സൂര്യ നമസ്കാരം ഒക്കെ പഠിപ്പിച്ചു.
തുടർന്ന് joju sir ന്റെ ക്ലാസ്സ് ആയിരുന്നു. ആദ്യം സർ ഞങ്ങള്ക്ക് കുറെ ഉപദേശം നൽകി. ഒരു നല്ല അദ്ധ്യാപിക എങ്ങനെ ആകണം എന്ന് പറഞ്ഞു തന്നു. Assessment ക്ലാസ്സ് എടുത്തു.
ഉച്ചക്ക് ശേഷം ജോർജ് സർ ന്റെ physical education class ആയിരുന്നു. Non standard track വരയ്ക്കാൻ ആയിരുന്നു ഇന്ന് സർ പഠിപ്പിച്ചത്.
തുടർന്ന് live cooking demonstration ക്ലാസ്സ് ഉണ്ടായിരുന്നു.magi വെച്ച് വളരെ എളുപ്പത്തിൽ 3 dishes ഉണ്ടാക്കി. ഗംഭീര ക്ലാസ്സ് ആയിരുന്നു.
Comments
Post a Comment