🥰Vedic period🥰
അങ്ങനെ മറ്റൊരു ദിവസം കൂടെ കഴിഞ്ഞു പോയി. ആദ്യം തന്നെ മായ ടീച്ചർ ന്റെ ഫിലോസഫി ക്ലാസ്സ് ആയിരുന്നു. Vedic period ആയിരുന്നു ഇന്ന് പഠിപ്പിച്ചത്. ഉച്ച വരെ മായ ടീച്ചർ ആയിരുന്നു.
ഉച്ചക്ക് ശേഷം ജോർജ് സർ ന്റെ ക്ലാസ്സ് ആയിരുന്നു. Standard track എങ്ങനെ വരക്കാം എന്ന് സർ പഠിപ്പിച്ചു.
തുടർന്ന് ആൻസി ടീച്ചർ ന്റെ ക്ലാസ്സ് ആയിരുന്നു. ടീച്ചർ ഫിലോസഫി പഠിപ്പിച്ചു തുടങ്ങി. Individual difference ആണ് പഠിപ്പിച്ചത്. തുടർന്ന് കുറച്ചു സമയം പാട്ട് പാടാൻ ഓരോ ഓപ്ഷൻ നിന്നും ഓരോ കുട്ടികളെ വിളിച്ചു. Mathematics വിളിച്ചപ്പോൾ ഞാൻ ആയിരുന്നു പാടിയത്. പാട്ട് പാടാൻ അറിയാത്ത ഞാൻ ആദ്യം ആയി ഇത്രയും പേരുടെ മുന്നിൽ പാടി. " ചാഞ്ചാടി ആടി ഉറങ്ങു നീ.... " ആയിരുന്നു ഞാൻ പാടിയത്. എല്ലാരും ഒപ്പം പാടി സഹകരിച്ചു. വളരെ സന്തോഷം തോന്നി. 🥰🥰🥰
Comments
Post a Comment